Download IT21_calcnprint(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2021-worksheet)
ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും 2020-21 വര്‍ഷത്തേക്കുള്ള വരുമാന നികുതി കണക്കാക്കിയ സ്റ്റേറ്റ്മെന്റ് DDOക്ക് സമര്‍പ്പിക്കേണ്ടത് 2021 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനു മുമ്പാണ്.ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2020 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങള്‍ പ്രകാരം നിലവിലുള്ള രീതിയോ പുതുക്കിയ ഡിഡക്ഷനുകളെല്ലാം ഒഴിവാക്കിയ രീതിയോ തിരഞ്ഞെടുക്കുവാനും സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനും ഇത് സഹായകമാകുമെന്നു കരുതുന്നു.
പുതുമകള്‍ :
1) Two options available - Existing & New
Existing scheme : Standard dാduction&other deductions available with old Tax slabs
New scheme : No deductions available with new simplified Tax slabs
2) Refer income tax site online for more details
3) Tax slabs changed
i want this cal
ReplyDeleteplese send me it 20-21
ReplyDelete2020ൽ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ നടത്തിയ ശമ്പള കട്ടിംഗ് കിഴിച്ച് വരുന്ന ഗ്രോസ് തുക ചേർത്താൽ മതിയോ അതോ കട്ടിംഗ് ഇല്ലാത്ത ഗ്രോസ് ആണോ ടോട്ടൽ ഇൻകത്തിൽ ചേർക്കേണ്ടത്.
ReplyDeleteHi. T
ReplyDelete