Usage

online


0

Friday, August 12, 2016

IT17 Anti_calcnprint - ANTICIPATORY INCOME TAX PLANNER

2016-17 സാമ്പത്തിക വര്‍ഷത്തെ 
(2017-18 അസസ്സ്മെന്റ് വര്‍ഷത്തെ)
പ്രതീക്ഷിത വരുമാനനികുതി 
കണക്കാക്കുന്നതിനുള്ള ഒരു സ്പ്രെഡ്ഷീറ്റ്

2016-17 സാമ്പത്തിക വര്‍ഷത്തെ  ആന്റിസിപ്പേറ്ററി ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് സഹായി IT17anti_calcnprint4all  . സാധാരണ അധ്യാപകര്‍ക്ക് സ്വയം ,പേന കൊണ്ട് കടലാസില്‍ കുറിക്കുന്നതുപോലെ മൗസുകൊണ്ട് കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന ഇന്‍പുട്ട് സ്പ്രെഡ്ഷീറ്റ്  രീതിയിലുള്ളതാണ് ഇത്. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ ലളിതമാണ്. ഉബുണ്ടുവില്‍ തയ്യാറാക്കിയതാണെങ്കിലും,വിന്റോസിലും പ്രവര്‍ത്തിക്കും. ശമ്പളക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഒരു പോലെ ഉപയോഗിക്കാം. സാധാരണ ശമ്പളക്കാര്‍ക്കും, 
60 വയസ്സ് - 80 വയസ്സ്സ്ലാബുകളില്‍ പെട്ട പെന്‍ഷന്‍കാര്‍ക്കും ഒരേ ഫോം ഉപയോഗിക്കാം. UPGRADED -  Common for ALL-Pensioners & inservice all AGE slabs 

നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക

IT17anti_calcnprint4all