Usage

online


0

Friday, September 18, 2020

IT21_calcnprint-Spreadsheet for making statement & Option among Existing &New schemes

 Download IT21_calcnprint(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2021-worksheet)

Sample filled sheets

 



ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും 2020-21 വര്‍ഷത്തേക്കുള്ള വരുമാന നികുതി കണക്കാക്കിയ സ്റ്റേറ്റ്മെന്റ് DDOക്ക് സമര്‍പ്പിക്കേണ്ടത് 2021 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനു മുമ്പാണ്.ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2020 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങള്‍ പ്രകാരം നിലവിലുള്ള രീതിയോ പുതുക്കിയ ഡിഡക്ഷനുകളെല്ലാം ഒഴിവാക്കിയ രീതിയോ തിരഞ്ഞെടുക്കുവാനും സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനും ഇത് സഹായകമാകുമെന്നു കരുതുന്നു
പുതുമകള്‍ :

1) Two options available - Existing & New

Existing scheme : Standard dാduction&other deductions available with old Tax slabs

New scheme : No deductions available with new simplified Tax slabs

2) Refer income tax site online for more details

3) Tax slabs changed

Download link