Usage

online


0

Tuesday, March 26, 2024

IT25_calcnprint

 

A WORK SHEET FOR INCOMETAX CALCULATION, ANTICIPATORY&FINAL STATEMENT PREPARATION,MAKING OPTION FOR FINACIAL YEAR 2024-25 - ASSESSMENT YEAR 2025-26

Download IT25 calcnprint

 

Download Example sheets Prepared in calcnprint-പൂരിപ്പിച്ച ഉദാഹരണങ്ങള്‍

1-Employee

2-Pensioner

3-IT Professional

THIS IS NOT ONLINE. DOWNLOAD SHEET AND USE THAT DOWNLOADED SHEET IN YOUR COMPUTER. NO PASSWORD NEEDED TO TYPE IN UNPROTECTED CELLS. VERIFY ALL VALUES IN THE CELLS BELONGS TO YOU BEFORE SUBMIT  

THIS 2PAGES SHEET CAN BE USED FOR ANTICIPATORY / FINAL/eFILING STATEMENTS OF / NEWSCHEME / OLD SCHEME / EMPLOYEE / PENSIONER / OTHER PROFESSIONALS IN WINDOWS OR LINUX

 

2025 TAX HIGHLIGHTS_ updated @ 23 Jul 2024 budget

No changes in Income tax calculation FOR OLD SCHEME

ഇൻകം ടാക്സ് കണക്കാക്കുന്നതിന് New regime default option ആയിരിക്കും.

New Regime tax payers get Standard deduction of 75000 while old Regime  tax payers remain at 50000 (No change)

Marginal relief in new tax regime

The marginal relief for income tax rebate is a new amendment to Section 87A applicable only to the new tax regime. Instead of paying the full tax amount if your income is more significant than Rs. 7,00,000, you can pay only a small amount for the excess income.

OLD REGIME TAX 


old Tax Regime ലാഭകരമാണെന്ന് കണ്ട് ഓപ്ഷൻ കൊടുക്കുന്നവർ declaration  form 10IE യിൽ മുൻകൂർ സമർപിക്കേണ്ടതാണ്.
old Regime സ്ലാബ് നിരക്കുകളിൽ മാറ്റമൊന്നുമില്ല.

(OLD Regime ൽ ആദ്യ 2.5 ലക്ഷം നികുതി രഹിതം. Standard deduction 50000, Upto 5 L income tax rebate 12500, 80 C & deductions available) 

ടാക്സ് സ്ലാബ്
below 60 yr - Up to 2.5 L - 0% , 2.5 - 5 L - 5% , 5 - 10 L- 20% , 10 L above - 30%
60 yr above - Up to 3 L - 0% , 3 - 5 L - 5% , 5 - 10 L- 20% , 10 L above - 30%
80 yr above - Up to 5 L - 0%  , 5 - 10 L- 20% ,
10 L above - 30% 

NEW REGIME TAX 


New regime ൽ ആദ്യ 3 ലക്ഷം നികുതി രഹിതം. Standard deduction 75000 new , upto 7 L  tax rebate 25000 ലഭ്യമാണ്.അതിനു ശേഷം

ടാക്സ് സ്ലാബ് .
Up to 3 L - 0% , 300001 - 7 L - 5% , 700001 - 10 L- 10% , 1000001 - 12 L - 15% ,1200001 - 15 L- 20% , 1500001 L above - 30%

 The new tax regime has the same tax rate for all categories of individuals with no difference in slabs for senior & supersenior







Sunday, July 9, 2023

IT24_calcnprint

A WORK SHEET FOR INCOMETAX CALCULATION, ANTICIPATORY&FINAL STATEMENT PREPARATION,MAKING OPTION FOR FINACIAL YEAR 2023-24 - ASSESSMENT YEAR 2024-25

Download IT24 calcnprint

updated 87 A marginal relief & Page Setup 

THIS IS NOT ONLINE. DOWNLOAD SHEET AND USE THAT DOWNLOADED SHEET IN YOUR COMPUTER. NO PASSWORD NEEDED TO TYPE IN UNPROTECTED CELLS. VERIFY ALL VALUES IN THE CELLS ARE YOURS BEFORE SUBMIT   

2024 TAX HIGHLIGHTS
2024 മാർച്ച് 31 അവസാനിക്കുന്ന സാത്തിക വർഷം ഇൻകം ടാക്സ് കണക്കാക്കുന്നതിന് New regime default option ആയിരിക്കും.

OLD REGIME TAX 


old Tax Regime ലാഭകരമാണെന്ന് കണ്ട് ഓപ്ഷൻ കൊടുക്കുന്നവർ declaration  form 10IE യിൽ മുൻകൂർ സമർപിക്കേണ്ടതാണ്.
old Regime സ്ലാബ് നിരക്കുളിൽ മാറ്റമൊന്നുമില്ല.

(OLD Regime ൽ ആദ്യ 2.5 ലക്ഷം നികുതി രഹിതം. Standard deduction 50000, Upto 5 L income tax rebate 12500, 80 C & deductions available) 

ടാക്സ് സ്ലാബ്
below 60 yr - Up to 2.5 L - 0% , 2.5 - 5 L - 5% , 5 - 10 L- 20% , 10 L above - 30%
60 yr above - Up to 3 L - 0% , 3 - 5 L - 5% , 5 - 10 L- 20% , 10 L above - 30%
80 yr above - Up to 5 L - 0%  , 5 - 10 L- 20% ,
10 L above - 30% 

NEW REGIME TAX 


New regime ൽ ആദ്യ 3 ലക്ഷം നികുതി രഹിതം. Standard deduction 50000 new , upto 7 L  tax rebate 25000 ലഭ്യമാണ്.

ടാക്സ് സ്ലാബ് .
Up to 3 L - 0% , 3 - 6 L - 5% , 6 - 9 L- 10% ,9 - 12 L - 15% ,12 - 15 L- 20% , 15 L above - 30%




 

Download IT24 calcnprint


Sunday, March 13, 2022

IT23 Anti_calcnprint- For preparing anticipatory Income tax statement- FY 2022-23

 DownLoad IT23 Anti_calcnprint- For preparing anticipatory Income tax statement- FY 2022-23


2022-23 വര്‍ഷത്തെ പ്രതീക്ഷിത വരുമാന നികുതി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനും

Ignore online password box . Download and fillup the downloaded spreadsheet with your data in computer/laptop

 DownLoad IT23 Anti_calcnprint

Friday, September 18, 2020

IT21_calcnprint-Spreadsheet for making statement & Option among Existing &New schemes

 Download IT21_calcnprint(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2021-worksheet)

Sample filled sheets

 



ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും 2020-21 വര്‍ഷത്തേക്കുള്ള വരുമാന നികുതി കണക്കാക്കിയ സ്റ്റേറ്റ്മെന്റ് DDOക്ക് സമര്‍പ്പിക്കേണ്ടത് 2021 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനു മുമ്പാണ്.ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2020 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങള്‍ പ്രകാരം നിലവിലുള്ള രീതിയോ പുതുക്കിയ ഡിഡക്ഷനുകളെല്ലാം ഒഴിവാക്കിയ രീതിയോ തിരഞ്ഞെടുക്കുവാനും സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനും ഇത് സഹായകമാകുമെന്നു കരുതുന്നു
പുതുമകള്‍ :

1) Two options available - Existing & New

Existing scheme : Standard dാduction&other deductions available with old Tax slabs

New scheme : No deductions available with new simplified Tax slabs

2) Refer income tax site online for more details

3) Tax slabs changed

Download link



Saturday, December 21, 2019

IT20_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2020)

Download IT20_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2020)  
10E വേണ്ടാത്തവര്‍ക്ക് -Download statement only from here
ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും 2019-20 വര്‍ഷത്തേക്കുള്ള വരുമാന നികുതി കണക്കാക്കിയ സ്റ്റേറ്റ്മെന്റ് DDOക്ക് സമര്‍പ്പിക്കേണ്ടത് 2020 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനു മുമ്പാണ്. ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാന നികുതി ആസൂത്രണം ചെയ്ത് അടച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ  സ്റ്റേറ്റ്മെന്റ് അനായാസം തയ്യാറാക്കാനും സാധിക്കുന്നു.ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2019 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കില്‍ മാറ്റങ്ങളൊന്നും  പ്രഖ്യാപിച്ചിട്ടില്ല. 
പുതുമകള്‍ :
 (1) എല്ലാ വിഭാഗക്കാര്‍ക്കുമുള്ള സ്റ്റാന്ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കിവര്‍ദ്ധിപ്പിച്ചിട്ടുണ്ട് .
 (2) നികുതിവിധേയ വരുമാനം 5 ലക്ഷം വരെയുള്ളവര്‍ക്ക് നികുതി പൂര്‍ണ്ണമായും റിബേറ്റ് കിട്ടും .
 (3) നികുതി നിരക്കില്‍ മാറ്റങ്ങളില്ല.  
IT20_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2020) last updation18-2-20_10e

പൂരിപ്പിച്ച ഒരു മാതൃകാസ്റ്റേറ്റ്മെന്റ് ഇവിടെ കിട്ടും


 https://drive.google.com/open?id=1PKq8A-DHBE3sHqaP2xcqHLJwLCvkPCyh

SAMPLE FORM PREPARED for your guidance can be downloaded here 
പൂരിപ്പിച്ച ഒരു മാതൃകാസ്റ്റേറ്റ്മെന്റ് ഇവിടെ കിട്ടും